അഹമദ് കുട്ടി

പുത്തൂർ: പള്ളിക്കൽ പാലയിൽ കൊയപ്പതൊടി (96) നിര്യാതനായി. ഭാര്യ: കുഞ്ഞികദിയ. മക്കൾ: മുഹമ്മദാലി എന്ന ബാവ (ജിദ്ദ), രായിൻ കുട്ടി, ഫാത്തിമ, അലീമ, ബീഫാത്തിമ, കദീജ, സുഹറ, ഷരീഫ. മരുമക്കൾ: അഹമ്മദ് കുട്ടി പുത്തൂർ പള്ളിക്കൽ, കുഞ്ഞീൻ ഹാജി പരുത്തിക്കോട്, ഹനീഫ കരുവൻതിരുത്തി, അലി എടവണ്ണപ്പാറ, അഹമ്മദ് കോയ ദേവതിയാൽ, അശ്റഫ് കരുവൻതിരുത്തി, ഫാത്തിമ, മൈമൂന, ഖൈറുന്നീസ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് എന്ന ബാപ്പു, ബീരാൻ മുസ്ലിയാർ, ഇത്തീമ, ഹലീമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് പുത്തൂർ പള്ളിക്കൽ ജുമാ മസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.