തിത്തീരു

തിരൂരങ്ങാടി: വെള്ളിയാമ്പുറം മേലേപ്പുറം സ്വദേശി പരേതനായ എണ്ണിശ്ശേരി മുഹമ്മദി​െൻറ ഭാര്യ ആട്ടീരി (80) നിര്യാതയായി. മക്കൾ: എണ്ണിശ്ശേരി അബ്ദുൽ റസാഖ്, അസൈനാർ, റുഖിയ, നഫീസു, സൈനബ, അബ്ദു, റംല, ഗഫൂർ, സിദ്ദീഖ്, സുബൈർ, ഫൈസൽ, സുഫിയാൻ. മരുമക്കൾ: മരക്കാർ, അബ്ദുൽ ഖാദർ, ഹൈദ്രോസ്, ഹനീഫ, മറിയാമു, ഖദീജ, സൗദ, റഹ്മത്ത്, ജമീല, സക്കീന, സുമയ്യ, ഫസീല. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് നന്നമ്പ്ര പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.