ഫൈബർ കേബിളുകൾ നശിപ്പിച്ചതായി പരാതി

വള്ളിക്കുന്ന്: കേബിൾ ടി.വി നെറ്റ് വർക്കിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. വള്ളിക്കുന്ന് അരിയല്ലൂർ ജങ്ഷനിൽ ടെലി ഗ്ലോബൽ കേബിൾ ടി.വിയിലെ റെയിൽടെലി​െൻറ ഇൻറർനെറ്റ് സർവിസ് ഉൾപ്പെടെ നൽകുന്ന ഫൈബർ കേബിളുകളാണ് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം നശിപ്പിച്ചത്. ഉടമ പ്രിയേഷ് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.15,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.