മലയാള ദിനാഘോഷം

കോട്ടക്കൽ: -ആരോഗ്യവകുപ്പിലെ കോട്ടക്കൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്നു. ജില്ല മെഡിക്കൽ ഓഫിസർ ഡോക്ടർ കെ. സക്കീന ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ബാലകൃഷ്ണൻ ഒളവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ എ. ഷിബുലാൽ, അനിരുദ്ധൻ, മധു ജനാർദനൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.