വല്ലപ്പുഴ മുളയങ്കാവ് റോഡ് നവീകരണം തുടങ്ങി

പട്ടാമ്പി: സംസ്ഥാന ബജറ്റ് നിർദേശിച്ച് തുക വകയിരുത്തിയ . മൂന്ന് കോടി രൂപ ചെലവിലാണ് നവീകരണം. പ്രവർത്തനോദ്ഘാടനം മുളയങ്കാവിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രമണി മോഹനൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ മധു റിപ്പോർട്ട് അവതരിപ്പിച്ചു. ചിത്രം: വല്ലപ്പുഴ മുളയങ്കാവ് റോഡ് നവീകരണ പ്രവൃത്തി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.