മെമു സർവിസ് ഭാഗികമായി റദ്ദ് ചെയ്തു

പാലക്കാട്: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 66605/66604 കോയമ്പത്തൂർ-ഷൊർണൂർ-കോയമ്പത്തൂർ മെമു സർവിസ് നവംബർ ഒന്ന് മുതൽ 10 വരെ പാലക്കാടിനും ഷൊർണൂരിനും ഇടയിൽ ഭാഗികമായി റദ്ദ് ചെയ്തതായി റെയിൽവേ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.