പ്രതിഷേധ പ്രകടനം

അരീക്കോട്: സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ ഡൽഹിയിൽ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ അരീക്കോട് ബ്രാഞ്ച് കമ്മിറ്റി നടത്തി. പി.ടി. ബാലകൃഷ്ണൻ, മുക്കം ചന്ദ്രൻ, കെ.വി. ജയപ്രകാശ്, ഷാക്കിർ വാടിയിൽ, ഗോകുലം ബാബു, കെ.വി. ജയാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.