പ്രചാരണ ജാഥ

പുലാമന്തോൾ: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ നവംബർ ഒമ്പത്, 10, 11 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ മഹാധർണയുടെ പുലാമന്തോളിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗം എൻ. അറമുഖൻ ഉദ്ഘാടനം ചെയ്തു. കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ വി.പി. ഫിറോസ്, മാനേജർ വി.പി. സക്കരിയ, വൈസ് ക്യാപ്റ്റൻ വി. അബ്ദുന്നാസർ, എം.എ. റസാഖ്, ഹാരിസ് എന്നിവർ സംസാരിച്ചു. ബഷീർ കട്ടുപ്പാറ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.