കപ്പകൃഷിയിൽ നൂറുമേനി വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പുലാമന്തോൾ: . പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാലൂരിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ കപ്പകൃഷിയിറക്കിയത്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമല്ലാതിരുന്നത് കാരണം മാസങ്ങളായി കൂലി ലഭിക്കാതായതോടെ അതിജീവനത്തിന് മറ്റു മാർഗം തേടിയാണ് തൊഴിലാളികൾ പാട്ടവ്യവസ്ഥയിൽ കപ്പകൃഷി നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പിൽ കിട്ടിയ കപ്പക്ക് ആവശ്യക്കാരേറെയായിരുന്നു. വിളവെടുപ്പ് സ്ഥലത്തുവെച്ചുതന്നെ കച്ചവടക്കാർ കപ്പ വാങ്ങിക്കൊണ്ടുപോയി. (പടം പാലൂരിൽ കപ്പകൃഷിയിലേർപ്പെട്ട തൊഴിലുറപ്പ് ജീവനക്കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.