മേലാറ്റൂർ: മുൻ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിെൻറ ആറാം ചരമ വാർഷികാചരണവും അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും മേലാറ്റൂർ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ സ്കൂളിൽ നടന്നു. ടി.എം. ജേക്കബ് ഫൗണ്ടേഷൻ ജില്ല ചെയർമാൻ മാത്യു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. കല്യാണി അധ്യക്ഷത വഹിച്ചു. എം. ഗായത്രി, കെ. വനജ, എൻ. ജസ്നി, വി. ശ്രീജ, കെ.ആർ. അഖിൽ, കെ. മുഹമ്മദ് സമീർ, സ്കൂൾ ലീഡർ വി. മിൽഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.