ഐക്കരപ്പടി: മുസ്‌ലിം യൂത്ത്ലീഗ് ഗെയിൽ വിരുദ്ധ സമരത്തിന് നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ചെറുകാവ് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഐക്കരപ്പടിയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഫൈസൽ കൊല്ലോളി, പി.വി.എ. ജലീൽ, എറിയാട്ട് നസ്റു, പി.കെ. യൂനുസ്, ടി. അഹമ്മദ്, എ. നാസർ, പാമ്പോടൻ സെയ്തലവി, പി.കെ. കോയ മോൻ എന്നിവർ സംസാരിച്ചു. പി.എം. മുനീർ, പി.എം.കെ. കുഞ്ഞിമോൻ, ബദറു പേങ്ങാട്, കോപ്പിലാൻ മൻസൂർ അലി, മുജീബ് കൊല്ലോളി, കെ. ആഷിഖ്, പി.വി. ഫാഹിം അഹമ്മദ്, സി.കെ. ഷുഹൈബ്, ജബ്ബാർ അത്യോളി, പി.പി. ഷാനവാസ്, ഷാക്കിർ പൂച്ചാൽ, ഷബീർ പറവൂർ, എ. ഷഫീഖ് ബിച്ചാപ്പു, കെ.ടി. ഫിറോസ്, പി.എം.എ. നാസിഫ്, എം.പി. അസ്ലം, സഫീർ കളത്തിങ്ങൽ, പി.ടി. അദ്നാൻ, ഫൈസൽ മാസ്റ്റർ പേങ്ങാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.