Posted On
date_range Updated On
date_range ‘ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ വേണം’
മലപ്പുറം: ഈ വർഷത്തെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽതന്നെ സ്ഥാപിക്കണമെന്ന് സുന്നി യുവജന സംഘം ജില്ല ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, കാടാമ്പുഴ മൂസ, ബി.എസ്.കെ. തങ്ങൾ, അബ്്ദുൽഖാദിർ ഫൈസി കുന്നുംപുറം, ഷാഹുൽ ഹമീദ്, സലീം എടക്കര, ഹസൻ സഖാഫി പൂക്കോട്ടൂർ, ശാഫി ആലത്തിയൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹീം ചുഴലി, സി.കെ. ഹിദായത്തുല്ല, നാസിറുദ്ദീൻ ദാരിമി ചീക്കോട്, മുസ്തഫ ദാരിമി വള്ളിക്കുന്ന്, ശമീർ ഫൈസി ഒടമല, നാലകത്ത് കുഞ്ഞിപ്പോക്കർ, ടി.എ. റഷീദ്ഫൈസി, വി.കെ ഹാറൂൺ റഷീദ്, എം. സുൽഫിക്കർ അരീക്കോട്, മുഹമ്മദ് അശ്റഫി, നൂഹ് കരിങ്കപ്പാറ, കെ.വി. ബീരാൻ, അബ്ദുൽ മജീദ്ദാരിമി വളരാട്, അബ്ദുൽ അസീസ് ദാരിമി മുതരിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.