ഓണാഘോഷം

കരുവാരകുണ്ട്: കിഴക്കെത്തല ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ഫാ. എൽദോ കാരിക്കൊമ്പിൽ സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ സ്റ്റെഫി തോമസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അസ്കർ പറവെട്ടി, അഭിലാഷ് കുന്നേൽ, ബിജു മാത്യു, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്ക് ഓണസദ്യയുമൊരുക്കി. വയനാട് തുടിതാളത്തി​െൻറ നാടൻപാട്ടുമുണ്ടായിരുന്നു. Photo കരുവാരകുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ ഭാഗമായി നടന്ന വിദ്യാർഥികളുടെ വടംവലി മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.