ഓണാഘോഷം

തുവ്വൂർ: വ്യത്യസ്ത ചേരുവയിലും രുചിയിലും പായസം വെച്ച് പൂളമണ്ണ ഹിറ പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ ശ്രദ്ധേയമായി. പ്രിൻസിപ്പൽ പി.വി. സുമതി ഉദ്ഘാടനം ചെയ്തു. മാനേജർ ടി.ടി. അനീസ് അഹ്‌മദ് എടവണ്ണ അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും തിരുവാതിരയും നടത്തി. പ്രോഗ്രാം കോഓഡിനേറ്റർ സി.കെ. ജൗഹർമോൻ, ടി. റോഷൻ, വി.എം. യാസർ, റീന, കെ. ജിഷ, മുബഷിറ എന്നിവർ നേതൃത്വം നൽകി. പടം പൂളമണ്ണ ഹിറ പബ്ലിക് സ്കൂളിലെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.