ക്ലബ്​​ ഉദ്​ഘാടനവും അവാർഡ് ദാനവും

കോട്ടക്കൽ: പറപ്പൂർ എ.യു.പി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് ക്ലബി​െൻറ ഉദ്ഘാടനവും യു.എസ്.എസ്, എൽ.എസ്.എസ് അവാർഡ് ദാനവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബുഷ്റ അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡൻറ് കെ. ബഷീർ മാസ്റ്റർ, സി. ഹംസ ഹാജി, പി. കബീർ, അഷ്റഫ് മാസ്റ്റർ, പി. സലീം ഫൈസൽ, സി.കെ. മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു. കിഡ്നി രോഗികൾക്കുള്ള ഫണ്ട് വിതരണവും നടന്നു. ടി.പി. മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.