അരീക്കോട്: ലയൺസ് ക്ലബ് ഇൻറർനാഷനലിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് അരീക്കോട് ലയൺസ് ക്ലബ് ചാപ്റ്റർ രൂപവത്കരിച്ചു. ലയൺസ് ക്ലബ് ഇൻറർനാഷനൽ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൻ വി.പി. നന്ദകുമാർ മണപ്പുറം ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ്കുട്ടി, ജില്ല കാബിനറ്റ് സെക്രട്ടറിമാരായ കെ.എം. അഷ്റഫ്, കെ.പി. വിജയരാജൻ, പി.കെ. സോമൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറായി കാഞ്ഞിരാല അബ്ദുൽ കരീമിനെയും സെക്രട്ടറിയായി രാമകൃഷ്ണൻ പൂവഞ്ചേരിയേയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.