മലപ്പുറം: ഭിന്നശേഷിയുള്ളവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി ആഗസ്റ്റ് 12ന് നിലമ്പൂർ ടി.ബിയിൽ നടത്താൻ നിശ്ചയിച്ച സ്വാഗതസംഘം രൂപവത്കരണ യോഗം 14ന് ഉച്ചക്ക് 12ലേക്ക് മാറ്റിയതായി ജില്ല സാമൂഹികനീതി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.