പഴവർഗങ്ങൾ വിതരണം ചെയ്തു

നിലമ്പൂർ: മൂത്തേടം നിർമല ഭവനിലെ അന്തേവാസികൾക്ക് നിലമ്പൂർ പീവീസ് എൻ.എസ്.എസ് യൂനിറ്റ് . 40 കിലോയോളം വിവിധയിനം പഴവർഗങ്ങളാണ് വിതരണം ചെയ്തത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.കെ. ബിനുവി‍​െൻറ നേതൃത്വത്തിലാണ് വിദ‍്യാർഥികൾ ഭവനിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.