സത്​സംഗം

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ ആഗസ്റ്റ് മാസത്തെ സത്സംഗം ശനിയാഴ്ച രാവിലെ 10ന് നടക്കും. ഭഗവത്ഗീതയെ ആസ്പദമാക്കി കരിമ്പില്‍ രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് അന്നദാനവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.