ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ 2017-18 വാർഷിക പദ്ധതിയിലുൾപ്പെട്ട വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്ത് ഓഫിസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമോ പരാതിയോ ഉള്ളവ ആഗസ്റ്റ് 13ന് അഞ്ചിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.