പഴമ്പാലക്കോട്​ എസ്​.എം.എം.എച്ച്​ ഹൈസ്​കൂളിൽ 'വെളിച്ചം'

പഴമ്പാലക്കോട്: ശങ്കരമേനോൻ മെമ്മോറിയൽ ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ആലത്തൂർ ക്രസൻറ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എ. ഉസ്മാൻ പ്രധാനാധ്യാപിക ടി.എ. രത്നകുമാരി, സ്കൂൾ ലീഡർ ടി.എസ്. അഷ്ന എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് എൻ. രാധാകൃഷ്ണൻ, മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് എം. സെയ്ത് മുഹമ്മദ്, ഏരിയ കോഒാഡിനേറ്റർ പി.എ. അബ്ദുൽ റസാഖ്, എൻ. ജയപ്രകാശ് എന്നിവർ സമീപം. ആലത്തൂർ ക്രസൻറ് ഹോസ്പിറ്റലി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.