കുറ്റിക്കാടുകൾക്ക് തീപിടിക്കുന്നു

കൊയിലാണ്ടി: വേനൽ കനത്തതോടെ കുറ്റിക്കാടുകൾക്ക് തീപിടിക്കുന്നത് തുടരുന്നു. ബുധനാഴ്ച വൈകീട്ട് ചേമഞ്ചേരി ശ്മശാനത്തിനു സമീപത്തെ പറമ്പിലെ കുറ്റിക്കാടുകൾക്ക് തീപിടിച്ചത് നാട്ടുകാരും സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദ​െൻറ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.