ഇ.വി.എം, വിവിപാറ്റ് സംവിധാനം പരിചയപ്പെടുത്തി

മേപ്പയൂർ: കാവിൽ പള്ളിയത്ത് കുനിയിൽ ഇലക്ട്രോണിക് വോട്ടുയന്ത്രം വി.വിപാറ്റ് സംവിധാനം പരിചയപ്പെടുത്തി. കൊയിലാണ്ടി താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇ.വി.എം യന്ത്രത്തിലെ പുതിയ സംവിധാനവുമായി എത്തിയത്. ഉദ്യോഗസ്ഥരായ സുരേഷ് പെരവച്ചേരി, കെ.പി. പ്രദീപൻ, കെ.ടി. സൗമ്യ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.