റോഡ്‌ ഉദ്​ഘാടനം ചെയ്തു

ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡില്‍ ജനകീയാസൂത്രണം 2018-19 പദ്ധതിയില്‍ ടാറിങ് പൂർത്തീകരിച്ച താനിയുള്ളതില്‍ മുക്ക്-മലയില്‍ പീടിക റോഡ്‌ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിർവഹിച്ചു. ലീല ആര്യന്‍കാവില്‍ അധ്യക്ഷത വഹിച്ചു. എം.എ. കുഞ്ഞബ്ദുല്ല, പി. സൂപ്പി, ആര്‍.കെ. ശങ്കരന്‍, ടി.വി. അഷ്‌റഫ്‌, ടി.എം. കരീം, എം.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.