എം.ഡി.എസ്.യു ജില്ല കണ്‍വെന്‍ഷന്‍

കൊയിലാണ്ടി: മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ല കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളില്‍നിന്ന് വിരമിക്കുന്ന കെ. സുബ്രഹ്മണ്യന്‍ പിഷാരികാവ്, രാഘവന്‍ കരുവഞ്ചേരി, ഗോവിന്ദന്‍ നമ്പൂതിരി ചോറോട്, കെ.വി. ബാബു (പിഷാരികാവ്) എന്നിവരെ ആദരിച്ചു. ജില്ല പ്രസിഡൻറ് വി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ബാലഗോപാലന്‍, സജീവന്‍ കാനത്തില്‍, പി.കെ. അരവിന്ദന്‍, കെ. രാജീവന്‍, വി.പി. ഭാസ്‌കരന്‍, വി.പി. ഷാജി, യു.വി. ഗീത എന്നിവര്‍ സംസാരിച്ചു. പടം. Koy 1 മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ ഐ.എന്‍.ടി.യു.സി ജില്ല കണ്‍വെന്‍ഷന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.