ശ്രീധരൻ

നടാൽ: ചിങ്ങൻറവിട (62) നിര്യാതനായി. കതിരൂർ തരുവണതെരു സ്വദേശിയാണ്. ഭാര്യ: പത്മിനി. മക്കൾ: ശ്രീഷ്മ, രേഷ്മ. മരുമക്കൾ: ശ്രീകുമാർ (ബംഗളൂരു), പരേതനായ സജിത്ത്. മാതാവ്: നാരായണി. പിതാവ്: പരേതനായ ചിങ്ങൻ രാമൻ. സഹോദരങ്ങൾ: ലീല, പത്മിനി മനോഹരൻ, ശോഭ, ബാബു, പരേതനായ കൃഷ്ണൻ. ലക്ഷ്മി അമ്മ മയ്യിൽ: ചെക്കിക്കുളത്തെ ചെക്കിയിൽ ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: വത്സല, ഹരിദാസൻ, രാജീവൻ (യു.എ.ഇ), സുനിത. മരുമക്കൾ: പ്രഭാകരൻ, രോഹിണി, മിനി, രാമകൃഷ്ണൻ. സഹോദരങ്ങൾ: ബാലൻ, പരേതരായ അനന്തൻ, ശ്രീദേവി. lakshmi amma mayyil ഭാസ്കരൻ പിലാത്തറ: ഏഴിലോട്ടെ വാഹന സ്പെയർ പാർട്ട്സ് വ്യാപാരി നരീക്കാംവള്ളിക്കു സമീപം പഴിച്ചിയിലെ ഇ.ടി. ഭാസ്കരൻ (63) നിര്യാതനായി. പരേതരായ പെരിയാടൻ അനന്തൻ നമ്പ്യാരുടെയും ഇ.ടി. നാരായണിയമ്മയുടെയും മകനാണ്. ദീർഘകാലം വിളയാങ്കോട് വ്യാപാരിയായിരുന്നു. പ്രവാസിസംഘം പഴിച്ചി യൂനിറ്റ് സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി വിളയാങ്കോട് യൂനിറ്റ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: എൻ.വി. പ്രസന്ന. മക്കൾ: പ്രവിദ (അധ്യാപിക, എ.യു.പി.എസ് ആലന്തട്ട), പ്രജിത (മലേഷ്യ). മരുമക്കൾ: പി. സുരേഷ് (ആലന്തട്ട), എ.പി. ഉമേഷ് (മലേഷ്യ). സഹോദരങ്ങൾ: മാധവി, ജനാർദനൻ, പത്മാവതി, കൃഷണൻ, രാഘവൻ. raghavan pilathara
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.