തിമിര ശസ്ത്രക്രിയ ക്യാമ്പ്​

ആയഞ്ചേരി: കടമേരി കാമിേച്ചരി മഹല്ല് റിലീഫ് കമ്മിറ്റി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോ ടെ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻറ് കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മഹമൂദ് ഹാജി മുറിച്ചാണ്ടി, മുറിച്ചാണ്ടി കുഞ്ഞമ്മത് ഹാജി, വി.കെ. ഹമീദ്, സി.പി. ഹമീദ്, കെ.കെ. ഹമീദ്, അലി മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു എം. റഷീദ് സ്വാഗതവും മണലേരി കുഞ്ഞബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.