'തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറക്കരുത്'

കൊയിലാണ്ടി: തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറക്കരുതെന്ന് കെ.എസ്.കെ.ടി.യു ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പി.വി. മാധവന്‍ അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, ജില്ല സെക്രട്ടറി ടി.കെ. കുഞ്ഞിരാമന്‍, സി.എച്ച്. ദാമോദരന്‍, എന്‍.എം. ദാമോദരന്‍, സി. സുരേഷ് ബാബു, എ.എം. സുഗതന്‍, എം. പത്മനാഭന്‍, സതി കിഴക്കയില്‍, പി.കെ. ഭരതന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി. ബാബുരാജ് (പ്രസി), എ.സി. ബാലകൃഷ്ണന്‍ (സെക്ര), പി.വി. മാധവന്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.