നീന്തല്‍ പരിശീലനം

വേളം: വേളം ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്പോർട്സ് ക്ലബിന് കീഴില്‍ സ്കൂള്‍ വിദ്യാർഥികളായി സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ എം.എം. ഹമീദ് അധ്യക്ഷതവഹിച്ചു. വാർഡ് അംഗം ഒ.പി. രാഘവന്‍, എം. കാസിം, യു.കെ. അസീസ്‌, പി.പി. മുഹമ്മദ്‌, യൂസുഫ് പെരുവയല്‍, കെ.പി. ഇല്യാസ്, സി.എം. കുഞ്ഞിമാരിയം, അൻസാര്‍, അംശീര്‍, ശാക്കിര്‍, നബീല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.