അനുശോചനം

നന്തിബസാർ: അന്തരിച്ച സാഹിത്യകാരനും കവിയും അധ്യാപകനുമായിരുന്ന പള്ളിക്കര ശ്രീധരൻ മാസ്റ്ററുടെ വിയോഗത്തിൽ പൗരയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ, വി.വി. സുരേഷ്, ചന്ദ്രശേഖരൻ തിക്കോടി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ, ഇ. സുരേഷ്, മനയിൽ നാരായണൻ, ഇബ്രാഹിം തിക്കോടി, ഡോ. ഒ.കെ. ശ്രീനിവാസൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി. നാരായണൻ, എൻ. ശ്രീധരൻ, എം.കെ. മുഹമ്മദ്, ടി.കെ. പത്മനാഭൻ, ഒ. രാഘവൻ, കെ.പി. പ്രഭാകരൻ, ടി.കെ. സുജാത, എം. ചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.