ചരമം– നരിക്കോടൻ മമ്മദ്​കോയ ഹാജി

കോഴിക്കോട്​: അലുമിനിയപാത്ര വ്യാപാരിയും ​എൻ. എം.കെ മെറ്റൽ മാർട്ട്​ ഉടമയുമായ നരിക്കോടൻ മമ്മദ്കോയ ഹാജി (78)നിര്യാതനായി. ഭാര്യ  കെ. ആയിനയ്യ്​ ഹജ്ജുമ്മ.

മക്കൾ: എൻ. ശബീർ, എൻ. ബഷീർ, എൻ .അബ്​ദുൽ ലത്തീഫ്,​ എൻ. റസിയാബി, മരുമക്കൾ: പി. എം ഹനീഫ, പി. പി സീനത്ത്​, സി.വി സുലൈഖ, വി. നസ്​റി

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.