പ്രതിഷേധ സംഗമം

പഴയങ്ങാടി: പ്രവാസി അവഗണനക്കെതിരെ മുസ്ലിം ലീഗ് ചെറുകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. പി.സി.പി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി നബീൽ മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി. മൂസാൻ പള്ളിക്കര, കെ.വി. നിഷാദ്, താഹ പള്ളിച്ചാൽ എന്നിവർ സംബന്ധിച്ചു. കെ.ടി. സാജിദ് സ്വാഗതവും ശമൽ പള്ളിക്കര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.