കോൺഗ്രസ് പ്രതിഷേധ ധർണ

പാനൂർ: അശാസ്ത്രീയമായ വൈദ്യുതി വില വർധനക്കും ഇന്ധനവില വർധനക്കുമെതിരെ പാനൂർ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പാനൂർ -പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി മെംബർ വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ മണ്ഡലം പ്രസിഡൻറ് അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. രാമചന്ദ്രൻ, പി.പി. രാജൻ, സി.വി.എ. ജലീൽ, തേജസ് മുകുന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.