താമരശ്ശേരി: തലയാട് ചെറിയ മണിച്ചേരി മലയില്‍ താമരശ്ശേരി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും കണ്ടെത്തി നശിപ്പിച്ചു. പ്രിവൻറിവ് ഓഫിസര്‍ പി.കെ. അനില്‍ കുമാറിൻെറ നേതൃത്വത്തില്‍ തലയാട് ചെറിയ മണിച്ചേരി മലയില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും കണ്ടെത്തിയത്. പരിശോധനയില്‍ സി.ഇ.ഒമാരായ ടി.വി.നൗഷീര്‍, പി.ശ്രീരാജ്, എസ്.സുജില്‍, വനിത സി.ഇ.ഒ ആര്‍.ആര്‍. ബിനി എന്നിവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.