പയ്യന്നൂർ: യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന നിയോജക മണ്ഡല പരിധിയിലെ കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നതിൻെറ ഭാഗമായി വയക്കര സ്കൂളിലെ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി. നിയോജക മണ്ഡലം പ്രസിഡൻറ് വി.ജെ.ഷിജോയുടെ അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടി.വി. കുഞ്ഞമ്പു നായർ ടി.വി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.