മാഹി: ജനങ്ങളിൽ ഭീതിപരത്തി പള്ളൂരിലെ വിവിധ പ്രദേശങ്ങളിൽ രാത്രി സാമൂഹിക വിരുദ്ധ ശല്യം. രണ്ടു ദിവസമായി ഈസ്റ്റ് പള്ളൂര്‍, പള്ളൂർ, ഇടയില്‍ പീടിക, നിടുമ്പ്രം, ചൊക്ലി പ്രദേശങ്ങളിലാണ് രാത്രി ബ്ലാക്മാൻ എന്ന പേരിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ച് വീടിൻെറ വാതിലുകളിലും ജനലുകളിലും മുട്ടി ശബ്ദമുണ്ടാക്കി ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും ജനങ്ങൾ ഉറക്കമിളച്ചിരിക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.