'പ്രവാസികളുടെ ക്വാറൻറീൻ ​െചലവ് സർക്കാർ വഹിക്കണം'

കൊടുവള്ളി: ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും പ്രയാസപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ ക്വാറൻറീൻ ചെലവ് സർക്കാർ വഹിക്കണമെന്ന് ഐ.എൻ.എൽ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.പി. റസാഖ് അധ്യക്ഷത വഹിച്ചു. ഒ.പി. സലീം, അഷ്‌റഫ്‌, അബു മുത്തമ്പലം, കെ.കെ. സാക്കിർ, സി.പി. റസാഖ്, അലി ഹംദാൻ തുടങ്ങിയവർ സംസാരിച്ചു. ഇബ്നു തങ്ങൾ സ്വാഗതവും കെ.കെ. ഖമറുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.