കൊടിയത്തൂർ: കോവിഡ്-19 കാരണം പ്രത്യേകം വികസിപ്പിച്ച ഓൺലൈൻ ക്ലാസുകൾ വാദിറഹ്മ സ്കൂളിൽ ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് അറിയിച്ചു. മോണ്ടിസോറി മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ നേരിട്ടോ ഓൺലൈനിലോ അപേക്ഷിക്കാവുന്നതാണ്. വിവരങ്ങൾക്ക്: 8592091227.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.