മനോരോഗി ആംബുലൻസ് അടിച്ചുപൊളിച്ചു

കുന്ദമംഗലം: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന . പടനിലം പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമണിക്കാണ് സംഭവം. നരിക്കുനിയിൽ ചെരിപ്പ് തുന്നൽ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിയായ 47കാരൻ ഭാര്യയെ മർദിക്കുകയും ആംബുലൻസ് ഗ്ലാസുകൾ അടിച്ചുപൊട്ടിക്കുകയുമായിരുന്നു. കുന്ദമംഗലം പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്. തുടർന്ന് മറ്റൊരു ആംബുലൻസിൽ െപാലീസും പൊതുപ്രവർത്തകനായ നൗഷാദ് തെക്കെയിലും ചേർന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.