ജോയി

മടമ്പം: കുമ്മാനിക്കാട്ട് (പുളിമ്പാറയിൽ) (67) നിര്യാതനായി. ഭാര്യ: കല്ലറപുത്തൻപുരയിൽ കുടുംബാംഗം ആൻസി. മക്കൾ: നെൽസൺ, ജസ്റ്റിൻ. മരുമക്കൾ: ഷീന (വെളിമാനം), ജോസ്മി നന്തികാട്ട് (പയ്യാവൂർ). സഹോദരങ്ങൾ: തോമസ്, ചാക്കോ, സ്റ്റീഫൻ, ഏലിയാമ്മ (ആദോപ്പള്ളിൽ), അന്നമ്മ കൂടക്കാട്ട്മ്യാലിൽ, തെയ്യാമ്മ ചോഴംമാക്കിൽ (നെല്ലിപ്പാറ), പരേതരായ എബ്രഹം, മോളി ആടുപാറയിൽ. സംസ്കാരം ബുധനാഴ്ച 10ന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. joy obit madambam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.