മാഹി മേഖലതല സ്കൂൾ പ്രവേശനം 28 വരെ

മാഹി: മാഹി മേഖലയിലെ സ്കൂളുകളിലേക്ക് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.maheschool admission.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. 28ന് വൈകീട്ട് നാലിനകം അപേക്ഷ ലഭിക്കണമെന്ന് മാഹി ചീഫ് എജുക്കേഷനൽ ഓഫിസിൽനിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.