അബ്​ദുൽ ഖാദർ ഹാജി

കണ്ണൂർ: താഴെചൊവ്വ ഗഫൂർ മൻസിലിൽ കെ.പി. (86) നിര്യാതനായി. ബംഗളൂരുവിൽ എം.കെ. അഹമ്മദ് സൺസ് ഉടമയാണ്. ഭാര്യ: കെ.പി. സക്കീന. മക്കൾ: കെ.ടി. ഗഫൂർ, ജലീൽ, അയ്യൂബ് (യോർക്ക്സ്), താഹിറ, ഉമൈറ, റൈഹാനത്. മരുമക്കൾ: ഷഹീദ, സുലൈഖ, ജംഷീന, അഹമ്മദ് പാഷ (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, കണ്ണൂർ), അഹമ്മദ് (തമീസ് എൻറർപ്രൈസസ്, കണ്ണൂർ), അബൂബക്കർ (റാസൽഖൈമ). ABDUL KADER HAJI (86) THAZHE CHOVVA OBIT
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.