ഹോട്​സ്​പോട്ടുകൾ പുതുക്കി

കണ്ണൂർ: പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ . പാനൂർ നഗരസഭ, ചൊക്ലി, മയ്യിൽ പഞ്ചായത്തുകളാണ് പുതുതായി ഹോട്സ്പോട്ടുകളായത്. ഇതോടെ ആകെ എണ്ണം ആറായി. നേരത്തെ കേളകം, പാട്യം, കതിരൂർ പഞ്ചായത്തുകൾ ഹോട്സ്പോട്ടുകളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.