കുഞ്ഞികൃഷ്ണൻ

കോളയാട്: കോളയാട് ഫോറസ്റ്റ് ടിംബർ ഡിപ്പോക്ക് സമീപത്തെ പുഞ്ചക്കര (54) നിര്യാതനായി. ലോട്ടറി തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ പൊങ്ങോളി ദാമു (ചിറ്റാരിപ്പറമ്പ്). മാതാവ്: പുഞ്ചക്കര നാരായണി (ചോലയിൽ, കോളയാട്). ഭാര്യ: രമ. മക്കൾ: അഷ്‌നി, മഞ്ജുഷ് കുമാർ. മരുമകൻ: നവീൻ (തിരുവനന്തപുരം). സഹോദരങ്ങൾ: സുമതി, സുജാത (ഗൾഫ്), ശരത്ചന്ദ്രൻ, പരേതനായ സഹദേവൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.