ചൈനയിൽ ഭൂചലനം; നാലു മരണം

ബെയ്ജിങ്: ചൈനയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്തുള്ള യുന്നാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ നാലുപേർ മരിച്ചു. 24 പേർക്ക് പരിക്കുണ്ട്. ഒരാൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച രാത്രി 9.47ഓടെയാണ് അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.