ചേക്കുട്ടി

മുണ്ടേരി: കാനച്ചേരി കോളിൽമൂല അന്താനത്ത് മുള്ളൻറവിടെ പുതിയ പുരയിൽ (90) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഷാഹിദ, ഫൗസിയ, സറീന, ഫാറൂഖ്, മഹറൂഫ്, ഷാഹിർ, ഹാരിസ്, സൗദത്ത്, ഷാഹിന, ഫാസില. മരുമക്കൾ: അബ്ദുൽ ഖാദർ മുള്ളൻറവിടെ, ഷാഫി, കാഉ ഒ.പി, റഹീന, നസ്‌റിയ, ബുഷ്‌റ, ആബിദ, റസാഖ്, നിസാർ, അസീസ്. സഹോദരൻ: എം.പി. അബ്ദുൽ ഖാദർ. chekutty munderi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.