എം.ഇ.എസ് യൂത്ത് വിങ്​

കോഴിക്കോട്: ജില്ല കമ്മിറ്റി കോവിഡ് കരുതൽ പദ്ധതിയുടെ ഭാഗമായി മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ജില്ലതല വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. യൂത്ത് വിങ് ജില്ല സെക്രട്ടറി ആർ.കെ. ഷാഫി മാസ്ക്കുകൾ ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ് നവാസ് കോയിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.കെ. അബ്ദുൽ ലത്തീഫ്, സെക്രട്ടറി എ.ടി.എം. അഷ്‌റഫ്‌, ബി.എം. സുധീർ, ഷമീം പക്‌സാൻ, ബി.വി. ആശിർ, ഇസ്മായിൽ, സി.ടി. ഷറീർ അക്രം എന്നിവർ സംസാരിച്ചു. യൂത്ത് വിങ് ജില്ല സെക്രട്ടറി ആർ.കെ. ഷാഫി സ്വാഗതവും ജില്ല ട്രഷറർ സി.കെ. ജലീൽ നന്ദിയും പറഞ്ഞു. mes youth wing എം.ഇ.എസ് യൂത്ത് വിങ്ങിൻെറ മാസ്ക്, സാനിറ്റൈസർ ജില്ലതല വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി.ടി.സക്കീർ ഹുസൈൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.