വൈദ്യുതി മുടങ്ങും

കോഴിക്കോട് വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.00 am - 3.00 pm മണ്ണൂർ, അമാന ഹോസ്പിറ്റൽ, അടുക്കത്ത്, മണ്ണൂർ പള്ളി, ചീനവേലി, കള്ളാട് കനാൽ, ചെറ്റയിൽ പീടിക, മൊയിലോത്തറ, പാലോറ മുക്ക്, തേങ്ങാ കല്ലുമ്മൽ, മുണ്ടകുറ്റി. 7.00 am - 4.00 pm മഞ്ഞക്കടവ്, ഭൂതംകുഴി, ചുള്ളിയകം, പെരുമ്പുള, കുളിരാമുട്ടി. 7.00 am - 2.00 pm ചോറോഡ്, ഗൈറ്റ്, പെരുവന വയൽ, കരിയാടി ബീച്ച്, കൈനാട്ടി, മുട്ടുങ്ങൽ, കെ.ടി ബസാർ, നാദാപുരം റോഡ്, അറക്കൽ, മുട്ടുങ്ങൽ പാറ. 8.00 am - 5.00 pm കൂളിമാട്, പി.എച്ച്.ഡി, ചുള്ളിക്കാപറമ്പ്, ചെറുവാടി, ചെനങ്ങാപറമ്പ്, കണ്ണാപറമ്പ്, സൗത്ത് കൊടിയത്തൂർ, ചാത്തപ്പറമ്പ്, പന്നിക്കോട്, പഴംപറമ്പ്, പൊറ്റമ്മൽ, അതാടിക്കുന്ന്. 7.00 am - 1.00 pm കടോളി താഴെ, പുന്നത്ത്, പൊട്ടങ്ങൽ മുക്ക് 8.00 am - 3.00 pm കാരശ്ശേരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.