ആയിഷബി

കക്കാട്: അരയാൽത്തറ നസീമിൽ പരേതനായ കെ.പി. മുഹമ്മദലിയുടെ ഭാര്യ ഒ. (80) നിര്യാതയായി. മക്കൾ: റഹീസ് (ഷാർജ), സഹീർ (മലേഷ്യ), നസീമ, സബീറ, റഷീദ. മരുമക്കൾ: പി. മൂസ, മുജീബ് (കാഞ്ഞിരപ്പള്ളി), കെ.പി. അശ്റഫ്, റൂബിയ (അധ്യാപിക, ദീനുൽ ഇസ്ലാം സഭ സ്കൂൾ കണ്ണൂർ), സജ്ന (ഉളിയിൽ). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കണ്ണൂർ സിറ്റി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.