ഷാർജയിൽ നിര്യാതനായി

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് പാറപ്പുറം താമസിക്കുന്ന പി.പി. അബ്ദുൽ ബഷീർ (45) ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: നസീമ (കണ്ണാടിപ്പറമ്പ്). മക്കൾ: തസ്‌നി, തബ്ഷീറ, ഹസൻ, ഹുസൈൻ, അദ്നാൻ. സഹോദരങ്ങൾ: അഷ്‌റഫ്‌ ഗസാലി (സലൂൺ), മജീദ് ചെർക്കള, റസാഖ് (പുതിയതെരു), ഫാത്തിബി (കാഞ്ഞിരോട്), കുഞ്ഞാമിന (ചെർളടുക്ക), താഹിറ (മൊഗ്രാൽ പുത്തൂർ), പരേതരായ അബ്ദുൽ റഹിമാൻ (മധൂർ), അബ്ദുള്ള (തളങ്കര മാലിക് ദീനാറിൽ സലൂൺ). basheer (48) kannadiparamb obit
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.